Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം...

കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം അ​ഞ്ചു വ​ർ​ഷം ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച സ്​​ത്രീ പി​ടി​യി​ൽ

text_fields
bookmark_border
കു​ഞ്ഞി​െൻറ മൃ​ത​ദേ​ഹം അ​ഞ്ചു വ​ർ​ഷം ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച സ്​​ത്രീ പി​ടി​യി​ൽ
cancel

ടേ​ാ​ക്യോ: ജ​പ്പാ​നി​ൽ സ്വ​ന്തം കു​ഞ്ഞി​​​െൻറ മൃ​ത​ദേ​ഹം അ​ഞ്ചു വ​ർ​ഷം ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച സ്​​ത്രീ​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ത​ല​സ്​​ഥാ​ന​മാ​യ ടോ​ക്യോ​യി​ലെ ഉ​ഗു​യ്​​സു​ഡാ​നി ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം. 49കാ​രി​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ അ​ടു​ത്തി​ടെ പു​റ​ത്താ​ക്ക​പ്പെ​ട്ട​തോ​ടെ സ്​​ത്രീ​ത​ന്നെ​യാ​ണ്​ കു​ഞ്ഞി​​​​െൻറ മൃ​ത​ദേ​ഹം ​ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​താ​യി പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ലോ​ക്ക​റി​​​െൻറ താ​ക്കോ​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട വീ​ട്ടി​ലാ​യ​തി​നാ​ൽ ലോ​ക്ക​റി​ൽ മൃ​ത​ദേ​ഹ​മു​ള്ള വി​വ​രം ക​ണ്ടു​പി​ടി​ക്ക​പ്പെ​ടു​മെ​ന്ന്​ ഭ​യ​ന്ന​തി​നാ​ലാ​ണ്​ പൊ​ലീ​സി​നെ അ​റി​യി​ച്ച​തെ​ന്ന്​ സ്​​ത്രീ പ​റ​ഞ്ഞു. പ്ര​സ​വി​ച്ച​ത്​ ചാ​പി​ള്ള​യാ​യ​തി​നാ​ൽ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ൻ വ​ഴി​കാ​ണാ​ത്ത​തി​നാ​ലാ​ണ്​ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച​തെ​ന്നാ​ണ്​ സ്​​ത്രീ​യു​ടെ മൊ​ഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsJapan womankeeping baby body in locker
News Summary - Japan woman held over keeping baby body in locker 'for years' -world news
Next Story