ജ​യി​ൽ പ്ര​ക്ഷോ​ഭം: ഈ​ജി​പ്​​തി​ൽ ബ​ദീ​അ്​ അ​ട​ക്കം 11 പേ​ർ​ക്ക്​ ജീ​വ​പ​ര്യ​ന്തം

22:13 PM
07/09/2019
ബ​ദീ​അ്​
കൈ​റോ: 2011ലെ ​ജ​ന​കീ​യ വി​പ്ല​വ​കാ​ല​ത്ത്​ ന​ട​ന്ന ജ​യി​ൽ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​സ്​​ലിം ബ്ര​ദ​ർ​ഹു​ഡ്​ നേ​താ​വ്​ മു​ഹ​മ്മ​ദ്​ ബ​ദീ​അ്​ ഉ​ൾ​പ്പെ​ടെ 11 പേ​രെ ഈ​ജി​പ്​​ത്​ ക്രി​മി​ന​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു. ഇ​തേ​കു​റ്റ​ത്തി​ന്​ എ​ട്ടു​പേ​ർ​ക്ക്​ 15 വ​ർ​ഷം ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​ ബ​ദീ​അ്.  
 
Loading...
COMMENTS