Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right...

വ്യാ​ജ​വാ​ർ​ത്ത​ക്കെ​തി​രെ ജാ​ക്കി ചാ​ന്‍ രം​ഗ​ത്ത്​

text_fields
bookmark_border
വ്യാ​ജ​വാ​ർ​ത്ത​ക്കെ​തി​രെ  ജാ​ക്കി ചാ​ന്‍ രം​ഗ​ത്ത്​
cancel

ഹോ​േ​ങ്കാ​ങ്​: ത​നി​ക്ക്​ കോ​വി​ഡ്-19​ വൈ​റ​സ്​ ബാ​ധി​ച്ചെ​ന്ന വ്യാ​ജ വാ​ർ​ത്ത​ക്കെ​തി​രെ പ്ര​സി​ദ്ധ സി​ന ി​മ താ​രം ജാ​ക്കി ചാ​ൻ രം​ഗ​ത്ത്. വൈ​റ​സ്​ ബാ​ധി​ച്ച താ​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. താ​ന്‍ രോ​ഗം ബാ​ധി​ച്ച്​ നി​രീ​ക്ഷ​ണ​ത്തി​ല​ല്ലെ​ന്നും എ​ല്ലാ​വ​രു​ടെ​യും ക​രു​ത​ലി​നും സ്‌​നേ​ഹ​ത്തി​ന ും ന​ന്ദി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ർ ത​നി​ക്ക്​ പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ അ​യ​ക്കു​ന്നു​ണ്ട്. മു​ഖ ക​വ​ച​ങ്ങ​ള​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ന​ൽ​കാ​ൻ ത​​െൻറ ടീ​മി​നോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും താ​രം അ​റി​യി​ച്ചു. ഹോ​ങ്കോ​ങ്ങി​ലെ ചി​ല പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പാ​ര്‍ട്ടി ന​ട​ത്തു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​​െൻറ തു​ട​ക്കം.

​പൊ​ലീ​സു​കാ​രി​ല്‍ ഒ​രാ​ൾ​ക്ക്​ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കുകയും 59 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കുകയും ചെയ്​തു. ജാ​ക്കി ചാ​നും സു​ഹൃ​ത്തു​ക്ക​ളും ഈ ​പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ര്‍ത്ത​ക​ള്‍ വ​ന്ന​തോ​ടെ​യാ​ണ് താ​ര​വും കോ​വി​ഡ്​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന പ്ര​ചാ​രം ശ​ക്ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsJackie ChanQuarantinedCovid 19
News Summary - Jackie Chan Rumored to Have Been Quarantined for COVID-19 - World news
Next Story