Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ ര​ണ്ട്​ ഫ​ല​സ്​​തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ ര​ണ്ട്​ ഫ​ല​സ്​​തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു
cancel

ഗ​സ്സ​സി​റ്റി: ഗ​സ്സ മു​ന​മ്പി​​​െൻറ ദ​ക്ഷി​ണ​ഭാ​ഗ​ത്ത്​  ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ ര​ണ്ട്​ ഫ​ല​സ്​​തീ​നി​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഹു​സൈ​ൻ അ​ൽ​അ​മൂ​ർ (25), അ​ബ്​​ദു​ൽ ഹ​ലീം അ​ൽ​ന​ഖ (28) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​ ഫ​ല​സ്​​തീ​നി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഗ​സ്സ​യി​ലെ ഹ​മാ​സ്​ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ച്​ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

മാ​ർ​ച്ച്​ 30ന്​ ​ഇ​സ്രാ​യേ​ലി​നെ​തി​രെ ഗ​സ്സ അ​തി​ർ​ത്തി​യി​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്​​തീ​നി​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 118 ആ​യി മാ​റി. ഇ​ക്കാ​ല​യ​ള​വി​ൽ ഇ​സ്രാ​യേ​ലി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastineworld newsmalayalam news
News Summary - isreal shoot t dead-world news
Next Story