Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ലി​െൻറ ന​ര​നാ​യാ​ട്ട്​; റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ഒ​രു മ​ര​ണം

text_fields
bookmark_border
ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ലി​െൻറ ന​ര​നാ​യാ​ട്ട്​; റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ ഒ​രു മ​ര​ണം
cancel

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഫ​ല​സ്​​തീ​നി കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. നാ​ജി അ​ഹ്​​മ​ദ്​ അ​ൽ സ​നീ​ൻ എ​ന്ന 25കാ​രനാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ആ​റു​പേ​ർ കു​ട്ടി​ക​ളാ​ണ്. മ​ധ്യ ഗ​സ്സ​യി​ലെ ദൈ​റു​ൽ ബ​ലാ​ഹി​ൽ സ്​​കൂ​ളി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു അ​വ​ർ.

ഗ​സ്സ​യു​ടെ തെ​ക്കു​ഭാ​ഗ​ത്ത്​ യു​ദ്ധ​വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി ത​വ​ണ ഇ​സ്രാ​യേ​ൽ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഫ​ല​സ്​​തീ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഖാ​ൻ യൂ​നി​സി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.ഹ​മാ​സി​​​െൻറ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ന്​ മ​റു​പ​ടി​യാ​ണി​തെ​ന്നാ​ണ്​ ഇ​സ്രാ​യേ​ൽ വാ​ദം.

ഗ​സ്സ​യി​ല്‍നി​ന്ന്​ റോ​ക്ക​റ്റ് ഇ​സ്രാ​യേ​ലി​ലെ ബീ​ർ​ഷേ​ബ​യി​ലെ വീ​ട്ടി​ല്‍ പ​തി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച നാ​ലി​നാ​യി​രു​ന്നു ആ ​സം​ഭ​വ​മെ​ന്ന്​ ഇ​സ്രാ​യേ​ൽ ആ​രോ​പി​ച്ചു. 2014നു ​ശേ​ഷം ഗ​സ്സ​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ ഇ​സ്രാ​യേ​ലി​​​െൻറ റോ​ക്ക​റ്റാ​ക്ര​മ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelworld newsRocket attackmalayalam news
News Summary - Israeli jets pound Gaza-World news
Next Story