Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്രിസ്മസ്​ ദിനത്തിൽ...

ക്രിസ്മസ്​ ദിനത്തിൽ ഇസ്രായേലിനെതിരെ 'സാന്താക്ലോസ്' ​മാർച്ച്​

text_fields
bookmark_border
ക്രിസ്മസ്​ ദിനത്തിൽ ഇസ്രായേലിനെതിരെ സാന്താക്ലോസ് ​മാർച്ച്​
cancel

തെൽഅവീവ്​: ക്രിസ്മസ്​ ദിനത്തിൽ ഇസ്രായേലിനെതിരെ സാന്താക്ലോസ്​മാർച്ചുമായി ഒരു വിഭാഗം പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസം വടക്കൻ ബെത് ലഹേമിനടുത്താണ്​ അഞ്ച്​മാധ്യമ പ്രവർത്തകരും വിദേശികളും അടങ്ങിയവർ മാർച്ച്​നടത്തിയത്​.

ക്രിസ്തുവി​​െൻറ ജൻമസ്​ഥലത്ത് ക്രിസ്മസ്​ആഘോഷിക്കാൻ ​മേഖലയിലെ ചെക്പോയിൻറ്​തുറന്ന്​ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം​. ഇസ്രായേലി​​െൻറ ഭീകരതയും അധിനിവേശവും അവസാനിപ്പിക്കണമെന്ന ബാനർ ഉയർത്തി സാന്താക്ലോസി​​െൻറ വേഷമണിഞ്ഞായിരുന്നു ​പ്രതിഷേധക്കാർ എത്തിയത്​.

അതേസമയം കല്ലെറിഞ്ഞെന്നാരോപിച്ച് പ്രകടനം നടത്തിയവർക്കുനേരെ  ഇസ്രയേൽ സൈന്യം റബ്ബർ ബുള്ളറ്റും ടിയർ ഗ്യാസും പ്രയോഗിച്ചെന്നും ഇവർക്ക്​പരിക്കേറ്റെന്നും വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്തു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x mas march
News Summary - Israeli forces suppress Bethlehem’s ‘Santa Claus march
Next Story