Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​സ്​​റ്റ്​...

വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഫ​ല​സ്​​തീ​നി​യെ ഇസ്രായേൽ സേന വെ​ടി​വെ​ച്ചു​കൊ​ന്നു

text_fields
bookmark_border
വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഫ​ല​സ്​​തീ​നി​യെ ഇസ്രായേൽ സേന വെ​ടി​വെ​ച്ചു​കൊ​ന്നു
cancel

തെ​ൽ​അ​വീ​വ്​: അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ഹെ​​ബ്രോ​ൺ പ​ട്ട​ണ​ത്തി​ൽ ഫ​ല​സ്​​തീ​നി​യെ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ വെ​ടി​വെ​ച്ചു​കൊ​ന്നു. നി​ർ​മാ​ണ ​െതാ​ഴി​ലാ​ളി​യാ​യ റാ​മി സ​ബ്രീ​ൻ എ​ന്ന 35കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. സൈ​നി​ക​ർ​ക്ക്​ നേ​രെ വാ​ഹ​നം ക​യ​റ്റി അ​പ​ക​ട​ത്തി​ൽ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ലാ​ണ്​ ഇ​യാ​ളെ വ​ധി​ച്ച​തെ​ന്ന്​ സേ​നാ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

എ​ന്നാ​ൽ, നി​ർ​മാ​ണ സ്​​ഥ​ല​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​നം ഒാ​ടി​ച്ചി​രു​ന്ന റാ​മി, സേ​നാം​ഗ​ങ്ങ​ളു​ടെ നി​ർ​ദേ​ശം കേ​ട്ടി​രു​ന്നി​ല്ലെ​ന്ന്​ ഫ​ല​സ്​​തീ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ വ​ഫ ദൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കൊ​ല​ക്കു​ശേ​ഷം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​ൽ​നി​ന്ന്​ സൈ​ന്യം മ​റ്റു​ള്ള​വ​രെ ത​ട​യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bankIsraelpalastineworld newsmalayalam news
News Summary - Israeli forces kill Palestinian in occupied West Bank-world news
Next Story