Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ലി​ൽ...

ഇ​സ്രാ​യേ​ലി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു

text_fields
bookmark_border
ഇ​സ്രാ​യേ​ലി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു
cancel

ജ​റൂ​സ​ലം: ഒ​ന്ന​ര വ​ർ​ഷ​ത്തെ രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​നും സ​ങ്കീ​ർ​ണ​മാ​യ മൂ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​മൊ​ടു​വി​ൽ ഇ​സ്രാ​യേ​ലി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​​െൻറ ലി​കു​ഡ്​ പാ​ർ​ട്ടി​യും പ്ര​ധാ​ന എ​തി​രാ​ളി ബെ​ന്നി ഗാ​ൻ​റ്​​സി​​െൻറ ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ്​ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക്​ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. 

ധാ​ര​ണ പ്ര​കാ​രം ആ​ദ്യ 18 മാ​സം നെ​ത​ന്യാ​ഹു​വും തു​ട​ർ​ന്ന്​ ഗാ​ൻ​റ്​​സും പ്ര​ധാ​ന​മ​ന്ത്രി​യാ​കും. മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ചിരുന്നില്ല. വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ജോ​ർ​ഡ​ൻ വാ​ലി​യി​ലെ നി​യ​മ​വി​രു​ദ്ധ ജൂ​ത കു​ടി​യേ​റ്റ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ പു​തി​യ സ​ർ​ക്കാ​റി​​െൻറ അ​ജ​ണ്ട​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelworld newsmalayalam news
News Summary - Israel swears in new gov't as Netanyahu pledges annexation push malayalam news
Next Story