Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ വീണ്ടും...

ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം

text_fields
bookmark_border
ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം
cancel

ഗ​സ്സ: ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ​യി​ൽ വീണ്ടും ഇ​​സ്രാ​യേ​ലി​​​െൻറ വ്യോ​മാ​ക്ര​ണം. റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ത്തി​ന്​ തി​രി​ച്ച​ടി​യാ​യാ​ണ്​ ഹ​മാ​സി​​​െൻറ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ്​ ഇ​സ്രാ​യേ​ലി​​​െൻറ വി​ശ​ദീ​ക​ര​ണം. ഹ​മാ​സി​​​െൻറ സൈ​നി​ക വി​ഭാ​ഗ​മാ​യ അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡി​​​െൻറ 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്​​ച ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. 

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സംഘർഷത്തെ തുടർന്ന്​ ഹ​മാ​സും ഇ​സ്രാ​യേ​ലും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ത്​ ലം​ഘി​ച്ചാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

മേ​യ്​ അ​വ​സാ​ന​ത്തി​ൽ ഇ​സ്രാ​യേ​ൽ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ വെ​ടി​നി​ർ​ത്ത​ലി​ൽ എ​ത്തി​യ​ത്. മേ​യ്​ 31 മു​ത​ൽ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ ഇ​സ്രാ​യേ​ൽ ലം​ഘി​ച്ച​ത്​ സം​ബ​ന്ധി​ച്ച്​ ഹ​മാ​സ്​ വൃ​ത്ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല. മാ​ർ​ച്ച്​ 30ന്​ ​ഗ​സ്സ അ​തി​ർ​ത്തി​യി​ൽ ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ഇ​തി​ന​കം 120ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​ങ്ങ​ളു​ടെ ഭൂ​മി​യി​ലേ​ക്ക്​ തി​രി​ച്ചു​പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഫ​ല​സ്​​തീ​നി​ക​ൾ പ്ര​ക്ഷോ​ഭ രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ, നി​രാ​യു​ധ​രാ​യ പ്ര​തി​ഷേ​ധ​ക്കാ​രെ ചോ​ര​യി​ൽ മു​ക്കു​ക​യാ​ണ്​ ഇ​സ്രാ​യേ​ൽ സൈ​ന്യം. വെ​ള്ളി​യാ​ഴ്​​ച ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ വെ​ടി​വെ​പ്പി​ൽ 21കാ​രി​യാ​യ ന​ഴ്​​സ്​ റ​സാ​ൻ അ​ൽ ന​ജ്ജാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. റ​സാ​​​െൻറ കൊ​ല​യി​ൽ ഗ​സ്സ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelhamasworld newsmalayalam news
News Summary - Israel strikes Hamas in Gaza after 'projectiles' fired
Next Story