Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീന്‍ മുന്‍...

ഫലസ്തീന്‍ മുന്‍ മന്ത്രിയെ വീണ്ടും ജയിലിലടച്ചു

text_fields
bookmark_border
ഫലസ്തീന്‍ മുന്‍ മന്ത്രിയെ വീണ്ടും ജയിലിലടച്ചു
cancel

ജറൂസലം: ഫലസ്തീന്‍ മുന്‍ ജയില്‍മന്ത്രി വസ്ഫി ഖുബായെ ഇസ്രായേല്‍ കോടതി ഒരുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. തടവുശിക്ഷയനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനാണ് ശിക്ഷയെന്ന് ഖുദ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മേയില്‍ സ്വവസതിയില്‍നിന്നാണ് വസ്ഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മെഗിദോയിലെ ഇസ്രായേല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. 12 വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇദ്ദേഹം നിരവധി രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

Show Full Article
TAGS:israel palestine 
News Summary - israel palestine
Next Story