Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ൽ വീ​ണ്ടും ...

ഗ​സ്സ​യി​ൽ വീ​ണ്ടും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

text_fields
bookmark_border
ഗ​സ്സ​യി​ൽ വീ​ണ്ടും  ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം
cancel

ജ​റൂ​സ​ലം: ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്നു. ഗ​സ്സ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നാ​ശം​വി​ത​ച്ച​താ​യി അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ​ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ​യും തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ആ​യു​ധ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളും ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​ക്ര​മ​ണ​മെ​ന്ന്​ ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു.

ഗ​സ്സ​യി​ൽ​നി​ന്നു​ള്ള റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണി​തെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. റോ​ക്ക​റ്റ്​ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. ഒ​രാ​ഴ്​​ച​മു​മ്പ്​ ഗ​സ്സ​യി​ൽ 20 ത​വ​ണ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു ഇ​സ്രാ​യേ​ൽ. ഗ​സ്സ​യി​ലേ​ക്ക്​ ഇ​ന്ധ​നം ന​ൽ​കു​ന്ന​തും നി​ർ​ത്തി​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsraelworld newsRocket attackmalayalam news
News Summary - Israel launches airstrikes on Gaza after rocket attack -world news
Next Story