Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ലേ​ക്കു​ള്ള...

ഗ​സ്സ​യി​ലേ​ക്കു​ള്ള ബോ​ട്ട്​  ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു

text_fields
bookmark_border
ഗ​സ്സ​യി​ലേ​ക്കു​ള്ള ബോ​ട്ട്​  ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞു
cancel

ഗ​സ്സ: ഫ​ല​സ്​​തീ​നി​ലെ ഗ​സ്സ മു​ന​മ്പി​ലേ​ക്ക്​ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​മാ​യി എ​ത്തി​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ ബോ​ട്ട്​ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ത​ട​ഞ്ഞു. ഇ​റ്റ​ലി​യി​ൽ​നി​ന്ന്​ ഗ​സ്സ​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ദ ​അ​വ്​​ദ ബോ​ട്ട്​ നാ​വി​ക​സേ​ന ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ശ്​​ദോ​ദി​ലേ​ക്ക്​ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഇ​സ്രാ​യേ​ലും ഇൗ​ജി​പ്​​തും ഗ​സ്സ​ക്കു​മേ​ൽ 12 വ​ർ​ഷ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ദ ​അ​വ്​​ദ​യു​ടെ യാ​ത്ര. ബോ​ട്ടി​ൽ ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelGaza Stripaid boatPalastine News
News Summary - Israel intercepts aid boat bound for besieged Gaza Strip
Next Story