Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പ്​; ഗ​സ്സ​യി​ൽ ര​ണ്ടു മ​ര​ണം

text_fields
bookmark_border
ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പ്​; ഗ​സ്സ​യി​ൽ ര​ണ്ടു മ​ര​ണം
cancel

ഗസ്സാസിറ്റി: വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ഹ​മാ​സി​​​െൻറ സൈ​നി​ക പോ​സ്​​റ്റു​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ ര​ണ്ടു മ​ര​ണം. ഇ​സ്രാ​യേ​ൽ-​ഹ​മാ​സ്​ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഇൗ​ജി​പ്​​ത്​ മ​ധ്യ​സ്​​ഥ​ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ വീ​ണ്ടും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഹ​മാ​സി​​​െൻറ വെ​ടി​വെ​പ്പി​ന്​ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​​​െൻറ വാ​ദം. അ​തി​ർ​ത്തി​യി​ൽ മാ​ർ​ച്ച്​ മു​ത​ൽ തു​ട​ങ്ങി​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ 160 ഫ​ല​സ്​​തീ​നി​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgazzaworld newsmalayalam newsIsrael friring
News Summary - Israel friring two died in Gazza-world news
Next Story