Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ എം.​പി​യു​ടെ വി​ചാ​ര​ണ​യി​ല്ലാ ത​ട​വ്​ ഇ​സ്രാ​യേ​ൽ നീ​ട്ടി

text_fields
bookmark_border
ഫ​ല​സ്​​തീ​ൻ എം.​പി​യു​ടെ വി​ചാ​ര​ണ​യി​ല്ലാ ത​ട​വ്​ ഇ​സ്രാ​യേ​ൽ നീ​ട്ടി
cancel

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ൽ ജ​യി​ലി​ൽ വി​ചാ​ര​ണ​യി​ല്ലാ ത​ട​വി​ൽ ക​ഴി​യു​ന്ന ഫ​ല​സ്​​തീ​ൻ എം.​പി ഖാ​ലി​ദ ജ​റാ​റി​​​െൻറ ശി​ക്ഷ ആ​റു മാ​സം​കൂ​ടി നീ​ട്ടി. ഇ​സ്രാ​യേ​ലി​നെ​തി​രെ അ​ക്ര​മ​ത്തി​ന്​ പ്രേ​ര​ണ ന​ൽ​കി എ​ന്ന കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ 14 മാ​സം വി​ചാ​ര​ണ​യി​ല്ലാ​തെ ത​ട​വി​ലി​ട്ട​ശേ​ഷം 2016 ജൂ​ണി​ൽ മോ​ചി​പ്പി​ക്ക​പ്പെ​ട്ട ജ​റാ​റി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ ര​ണ്ടി​ന്​ വീ​ണ്ടും അ​കാ​ര​ണ​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​തു​സ​മ​യ​വും പ്ര​ത്യേ​ക കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ആ​റു​മാ​സം വ​രെ വി​ചാ​ര​ണ​യി​ല്ലാ​തെ ത​ട​വി​ൽ വെ​ക്കാ​വു​ന്ന ഇ​സ്രാ​യേ​ലി നി​യ​മം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​ത്. ആ​റു മാ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ത​ട​വ്​ ആ​റു മാ​സം​കൂ​ടി നീ​ട്ടി​യ​ത്. 

പോ​പു​ല​ർ ഫ്ര​ണ്ട്​ ഫോ​ർ ദ ​ലി​ബ​റേ​ഷ​ൻ ഒാ​ഫ്​ ഫ​ല​സ്​​തീ​ൻ അം​ഗ​മാ​യ ജ​റാ​ർ നി​ല​വി​ൽ ഇ​സ്രാ​യേ​ലി​​​െൻറ ത​ട​വി​ലു​ള്ള 11ാമ​ത്തെ ഫ​ല​സ്​​തീ​ൻ പാ​ർ​ല​മ​​െൻറ്​ അം​ഗ​മാ​ണ്. ഹ​മാ​സ്​ എം.​പി നാ​സ​ർ അ​ബ്​​ദു​ൽ ജ​വ്വാ​ദി​നെ ഇൗ ​ആ​ഴ്​​ച​യാ​ണ്​ ഇ​സ്രാ​യേ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestinianworld newstrialmalayalam newsdetention
News Summary - Israel extends detention without trial for Palestinian MP- World news
Next Story