Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിലേക്ക് ഇന്ധനക്കടത്ത് ഇസ്രായേൽ തടഞ്ഞു
text_fieldsbookmark_border
ഗസ്സ സിറ്റി: ഉപരോധത്തിൽ കഴിയുന്ന ഫലസ്തീനിലെ ഗസ്സയിലേക്ക് ഇന്ധനവും ഗ്യാസും കടത്തുന്നത് ഇസ്രായേൽ തടഞ്ഞു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക് തീകൊളുത്തിയ പട്ടങ്ങൾ പറത്തിവിട്ടതിന് പ്രതികാരമായാണ് നടപടിയെന്നാണ് വിശദീകരണം. ഗസ്സയിലേക്കുള്ള ഏക വാണിജ്യക്കടത്ത് വഴിയായ കറം അബൂസലമിലാണ് ഇന്ധനവുമായെത്തിയ വാഹനങ്ങൾ തടഞ്ഞത്. കരയിലും കടലിലും ആകാശമാർഗവും ഇസ്രായേലിെൻറ ഉപേരാധം നിലനിൽക്കുന്ന ഗസ്സയിൽ ഇത് ജീവിതം ദുരിത പൂർണമാക്കിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
