Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡ​മ​സ്​​ക​സി​ന്​...

ഡ​മ​സ്​​ക​സി​ന്​ സ​മീ​പം ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; നാലു മരണം

text_fields
bookmark_border
ഡ​മ​സ്​​ക​സി​ന്​ സ​മീ​പം ഇ​സ്രാ​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം; നാലു മരണം
cancel
camera_alt??? ??????

​​െബെ​​റൂ​ത്​​: ല​ബ​നാ​ന്​ മു​ക​ളി​ലൂ​ടെ പ​റ​ന്ന ഇ​സ്രാ​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ സി​റി​യ​ൻ ത​ല​സ്​​ഥാ​ ന​മാ​യ ഡ​മ​സ്​​ക​സി​ന​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന്​ സി​റി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു. മി​സൈ​ലു​ക​ളി​ൽ അ​ധി​ക​വും സി​റി​യ ത​ക​ർ​ത്തു.

ആക്രമണത്തിൽ മൂന്ന്​ സിവിലിയൻമാർ കൊല്ലപ്പെടുകയും നാലുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്​തു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​റി​യ​യി​ലെ ഹി​സ്​​ബു​ല്ല കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ്​ ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മി​ട്ട​തെ​ന്ന്​ ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaIsraelworld newsmalayalam news
News Summary - israel attacks syria
Next Story