Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ​ല​സ്​​തീ​ൻ...

ഫ​ല​സ്​​തീ​ൻ മ​ന്ത്രിയെ ഇ​സ്രായേൽ അ​റ​സ്​​റ്റ്​ ചെയ്​തു

text_fields
bookmark_border
israel-arrest
cancel

ജ​റൂ​സ​ലം: ഫ​ല​സ്​​തീ​ൻ മ​ന്ത്രി​യെ ഇ​സ്രാ​യേ​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജ​റൂ​സ​ല​മി​​​െൻറ ചു​മ​ത​ല​യു​ള് ള മ​ന്ത്രി ഫാ​ദി അ​ൽ ഹ​ദ​മി​യെ​യാ​ണ്​ സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന്​ ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. ജ​റൂ​സ​ല​മി​ലെ മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പെ​ട​ലു​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലേ​ക്ക്​ ന​യി​ച്ച​ത്.

ചി​ലി പ്ര​സി​ഡ​ൻ​റ്​ സെ​ബാ​സ്​​റ്റ്യ​ൻ പി​നേ​റ അ​ഖ്​​സ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഹ​ദ​മി​യു​ം കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ൽ 20 വ​യ​സ്സു​ള്ള ഫ​ല​സ്​​തീ​നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട്​ ഇ​സ്രാ​യേ​ൽ പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​റു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastineworld newsmalayalam news
News Summary - Israel arrests Palestinian minister -world news
Next Story