Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ൽ​നി​ന്ന്​...

ഗ​സ്സ​യി​ൽ​നി​ന്ന്​ വെ​സ്​​റ്റ്​ ബാ​ങ്കി​ലേ​ക്ക്​ ആ​യു​ധം ക​ട​ത്തി​; ഫ്ര​ഞ്ച്​ പൗ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
ഗ​സ്സ​യി​ൽ​നി​ന്ന്​ വെ​സ്​​റ്റ്​ ബാ​ങ്കി​ലേ​ക്ക്​ ആ​യു​ധം ക​ട​ത്തി​; ഫ്ര​ഞ്ച്​ പൗ​ര​ൻ പി​ടി​യി​ൽ
cancel

തെ​ൽ​അ​വീ​വ്​: ഗ​സ്സ​യി​ൽ​നി​ന്ന്​ വെ​സ്​​റ്റ്​ ബാ​ങ്കി​ലേ​ക്ക്​ ആ​യു​ധം ക​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച്​ ഫ്ര​ഞ്ച്​ പൗ​ര​നെ ഇ​സ്രാ​യേ​ൽ പി​ടി​കൂ​ടി. ഫ്ര​ഞ്ച്​ കോ​ൺ​സു​ലേ​റ്റ്​ ജീ​വ​ന​ക്കാ​ര​നാ​യ റൊ​മൈ​ൻ ഫ്രാ​ൻ​ക്​ എ​ന്ന​യാ​ളാ​ണ്​ പി​ടി​യി​ലാ​യ​ത്. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നെ​ങ്കി​ലും തി​ങ്ക​ളാ​ഴ്​​ച മാ​ത്ര​മാ​ണ്​ സ്​​ഥി​രീ​ക​രി​ച്ച​ത്.

ഗ​സ്സ​യി​ൽ​നി​ന്ന്​ ആ​യു​ധ​ങ്ങ​ൾ കോ​ൺ​സു​ലേ​റ്റി​​​െൻറ വാ​ഹ​ന​ത്തി​ൽ വെ​സ്​​റ്റ്​ ബാ​ങ്കി​ലെ​ത്തി​ച്ച്​ ന​ൽ​കുക​യാ​ണ്​ ഇ​യാ​ളെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ​ന്ന്​ ആ​രോ​പി​ച്ച്​ നി​ര​വ​ധി ഫ​ല​സ്​​തീ​നി​ക​ളെ​യും ഇ​സ്രാ​യേ​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaworld newsmalayalam newsIsrael arrestsFrench consulate workersmuggling guns
News Summary - Israel arrests French consulate worker accused of smuggling guns from Gaza-world news
Next Story