ഫലസ്തീൻ മന്ത്രിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തു
text_fieldsജറൂസലം: ഫലസ്തീൻ അതോറിറ്റി മന്ത്രി ഫാദി അൽ ഹദമിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെ യ്തു. ഇസ്രായേലിെൻറ പൊലീസിെൻറ പതിവ് പീഡന കാമ്പയിെൻറ ഭാഗമായാണ് ജറൂസലമിെൻറ ചുമതലയുള്ള മന്ത്രിയുടെ അറസ്റ്റെന്ന് ഫലസ്തീൻ പ്രതികരിച്ചു. മന്ത്രിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
അധിനിവേശ കിഴക്കൻ ജറൂസലമിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തി എന്നാരോപിച്ചാണ് അറസ്റ്റെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ ജറൂസലമിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇസ്രായേൽ വിലക്കിയതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
