Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ലെ ഹ​മാ​സ്​...

ഗ​സ്സ​യി​ലെ ഹ​മാ​സ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​​ക്ര​മ​ണം

text_fields
bookmark_border
ഗ​സ്സ​യി​ലെ ഹ​മാ​സ്​ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​​ക്ര​മ​ണം
cancel
ജ​റൂ​സ​ലം: ഗ​സ്സ​യി​ലെ ഹ​മാ​സ്​ കേ​​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം. ഗ​സ്സ അ​തി​ർ​ത്ത ി​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട്​ ഫ​ല​സ്​​തീ​നി യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 46 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​സ്രാ​യേ​ലി​ലേ​ക്ക്​ ഹ​മാ​സ്​ റോ​ക്ക​റ്റാ​ക്ര​മ​ണം​ന​ട​ത്തി.

തു​ട​ർ​ന്നാ​ണ്​ ഇ​സ്രാ​യേ​ൽ ഹ​മാ​സ്​​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട​ത്. അ​ഞ്ചു​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ഹ​മാ​സ്​ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.
Show Full Article
TAGS:gaza israel air strike world news malayalam news 
News Summary - israel air strike gazza-world news
Next Story