Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈഖ് റാഇദ് സലാഹ്...

ശൈഖ് റാഇദ് സലാഹ് ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

text_fields
bookmark_border
ശൈഖ് റാഇദ് സലാഹ് ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി
cancel

തെല്‍അവീവ്: ഇസ്രായേലിലെ ഇസ്ലാമിക നേതാവ് ശൈഖ് റാഇദ് സലാഹ് ജയിലില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ദക്ഷിണ ഇസ്രായേലിലെ രമോണ്‍ ജയിലിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ചാണ്് ഏകാന്ത തടവില്‍ കഴിയുന്ന സലാഹ് സമരം തുടങ്ങിയത്. ആറുമാസമായി തടവില്‍ കഴിയുന്ന അദ്ദേഹത്തെ കാണാന്‍ ആരെയും ഇസ്രായേല്‍ അധികൃതര്‍ അനുവദിക്കുന്നില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ പറഞ്ഞു.
കഴിഞ്ഞ മേയിലാണ് ഇസ്രായേലിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ച് സലാഹിനെ ഒമ്പതുമാസത്തെ തടവിന് ശിക്ഷിച്ചത്.

Show Full Article
TAGS:Raed Salah 
News Summary - Islamist leader Raed Salah
Next Story