Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബഗ്​ദാദിയുടെ പുതിയ...

ബഗ്​ദാദിയുടെ പുതിയ വിഡിയോ പുറത്ത്

text_fields
bookmark_border
ബഗ്​ദാദിയുടെ പുതിയ വിഡിയോ പുറത്ത്
cancel
ബാഗ്​ദാദ്​: ഇസ്​ലാമിക്​ സ്​റ്റേറ്റ്​ (ഐ.എസ്​) തലവൻ അബൂബക്കർ അൽബഗ്​​ദാദിയുടെ പുതിയ വിഡിയോ അഞ്ചുവർഷത്തെ ഇടവേള ക്കു​ശേഷം പുറത്ത്​. എന്നാണ്​ ഇത്​ ഷൂട്ട്​ ചെയ്​തത്​ എന്നകാര്യം വ്യക്തമല്ല.

ബഗ്​ദാദി നിലത്തിരിക്കുന്ന നിലയിലാണ്​ വിഡിയോയിൽ ഉള്ളത്​. കിഴക്കൻ സിറിയയിലെ ബാഗൂസ്​ പോരാട്ടം അവസാനിച്ചതായി ഇദ്ദേഹം പറയുന്നു. ഒപ്പമുള്ള മൂന്നുപേരുടെ മുഖം അവ്യക്തമാക്കിയ നിലയിലാണ്​.

ഐ.എസി​​​െൻറ പടിഞ്ഞാറിനെതിരായ നീക്കം ദീർഘകാല യുദ്ധമാണെന്ന്​ ബഗ്​ദാദി പറഞ്ഞു. കൊല്ലപ്പെട്ടവർക്കുവേണ്ടി പ്രതികാരം ചോദിക്കുമെന്നും വിഡിയോയിലുണ്ട്​. 2014ൽ മൊസൂളിലെ പൊതുസ്​ഥലത്ത്​ പ്രത്യക്ഷനായശേഷം ബഗ്​​ദാദി കൊല്ലപ്പെ​ട്ടെന്ന്​ പലതവണ വാർത്തയുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisworld newsmalayalam newsAbu Bakr al-Baghdadi
News Summary - ISIS Leader Abu Bakr Al-Baghdadi Seen After Five Years -World news
Next Story