Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.​എ​സി​െ​ൻ​റ...

െഎ.​എ​സി​െ​ൻ​റ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​വും കീഴടക്കി

text_fields
bookmark_border
െഎ.​എ​സി​െ​ൻ​റ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​വും കീഴടക്കി
cancel
camera_alt??????????????? ???????????????? ????????????? ???????? ????????????? ???????? ??????????? ????? ??????? ????????????????? ????????? ???????????????????? ??????????? ???? ?????
ഡ​​മ​​സ്​​​ക​​സ്​: ഭീകരസംഘടനയായ െഎ.​​എ​​സി​െ​ൻ​റ സിറിയയിലെ അ​​വ​​സാ​​ന ശ​​ക്തി​​കേ​​ന്ദ്ര​​വും പി​​ടി​​ച് ചെ​​ടു​​ത്ത​​താ​​യി യു.​​എ​​സ്​ പി​​ന്തു​​ണ​​യു​​ള്ള സി​​റി​​യ​​ൻ ഡെ​​മോ​​ക്രാ​​റ്റി​​ക്​ ഫോ​​ഴ്​​​സ് ( എ​​സ്.​​ഡി.​​എ​​ഫ്).

​െഎ.എസി​​െൻറ അ​​വ​​സാ​​ന ശ​​ക്തി​​കേ​​ന്ദ്ര​​ം ബാ​​ഗൂ​​സ്​ പി​​ടി​​ച്ചെ​​ടു​​ത്ത ശേ​​ഷം സൈ​​ന്യം അ​​വി​​ടെ വി​​ജ​​യ​​ക്കൊ​​ടി നാ​​ട്ടി. പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച്​ ​െഎ.​​എ​​സ്​ വ​​ക്താ​​വ്​ അ​​ബൂ ഹ​​സ​​ൻ അ​​ൽ മു​​ജാ​​ഹി​​ർ വി​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ടു.

​െഎ.​​എ​​സ്​ ത​​ല​​വ​​ൻ അ​​ബൂ​​ബ​​ക്ക​​ർ ബ​​ഗ്​​​ദാ​​ദി​​യെ​​ക്കു​​റി​​ച്ച്​ വി​​വ​​ര​​ങ്ങ​​ളൊ​​ന്നും ല​​ഭി​​ച്ചി​​ട്ടി​​ല്ല. നാ​​ലു​​വ​​ർ​​ഷം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നാ​​ണ്​ ഇ​​തോ​​ടെ അ​​ന്ത്യ​​മാ​​കു​​ന്ന​​ത്. ബാ​​ഗൂ​​സി​​ലെ ​െഎ.​​എ​​സ്​ ഭീ​​ക​​ര​​രെ​​യും ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി കു​​ർ​​ദി​​ഷ്​ സേ​​ന നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന എ​​സ്.​​ഡി.​​എ​​ഫ്​ ഇൗ ​​മാ​​സ​​മാ​​ണ്​ ​ പോ​​രാ​​ട്ടം തു​​ട​​ങ്ങി​​യ​​ത്. ​െഎ.​​എ​​സി​െ​ൻ​റ ‘ഖി​​ലാ​​ഫ​​ത്തി​’​​നെ ഇ​​ന്മൂ​​ല​​നം ചെ​​യ്​​​ത​​താ​​യി സേ​​ന അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

ഇ​​സ്​​​ലാ​​മി​​ക്​ സ്​​​റ്റേ​​റ്റി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ക​​ഴി​​ഞ്ഞ ആ​​റു​​മാ​​സ​​ത്തി​​നി​​ടെ 630 സാ​​ധാ​​ര​​ണ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി സം​​ഭ​​വം നി​​രീ​​ക്ഷി​​ക്കു​​ന്ന മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന അ​​റി​​യി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisworld newsmalayalam newsSyrian Democratic Forces
News Summary - ISIS has lost its final stronghold in Syria, the Syrian Democratic Forces says- World news
Next Story