Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 20 മരണം

text_fields
bookmark_border
Car_bombattack
cancel

ദയർ എസ്സർ(സിറിയ): സിറിയ‍യിലെ ദയർ എസ്സർ പ്രവിശ്യയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഏറെയും സത്രീകളും കുട്ടികളുമാണ്. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. 

സിറിയയുടെ വടക്കൻ പ്രദേശമായ ദയറ എസ്സറിൽ അൽ ജാഫ്രക്കും  അൽ കോണിക്കോക്കും ഇടയിലാണ് കാർ ബോംബ് പൊട്ടിത്തെറിച്ചത്.

ദിവസങ്ങൾക്ക് മുൻപ് ഇൗ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISIS car bomb kills 20 in Syria- World News
Next Story