Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ ​െഎ.എസ്​...

ഇറാഖിൽ ​െഎ.എസ്​ ചാവേറാക്രമണം; 21 മരണം

text_fields
bookmark_border
ഇറാഖിൽ ​െഎ.എസ്​ ചാവേറാക്രമണം; 21 മരണം
cancel

മൊസൂൾ: ഇറാഖിലെ രണ്ട്​ നഗരങ്ങളിൽ ​െഎ.എസ് ​തീവ്രവാദികൾ നടത്തിയ ചാവേറാക്രമണങ്ങളിൽ 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റു. മരിച്ചവരിൽ ശിയാ തീർഥാടകരും ഉൾപ്പെടും. വടക്കൻ ഇറാഖിലെ തിക്​രിതിലും സമാറയിലുമാണ്​ മൂന്ന്​ ചാവേറുകൾ പൊട്ടിത്തെറിച്ചത്​.

മേഖലയിലെ പ്രധാന ശിയാ ​തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്​ സമാറ. ബോംബുകൾ നിറച്ച ആംബുലൻസുമായി വന്ന ചാവേർ ഇവിടെ പൊട്ടിത്തെറിക്കുകയായിരുന്നു ​എന്നാണ്​ ദൃക്​സാക്ഷികൾ നൽകുന്ന വിവരം. സമാറയിൽ നാല്​ ഇറാനികൾ ഉൾപ്പെടെ 11 പേരും തിക്​രിതിൽ ഒമ്പതു പേരുമാണ് ​മരിച്ചത്​.

അതിനിടെ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും ​​െഎ.എസി​​െൻറ അവസാന ശക്തി ക്രേന്ദ്രങ്ങളിലൊന്നുമായ മൊസൂളിൽ ഇറാഖി​സേനയും ​െഎ.എസും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iraq conflict
News Summary - ISIL suicide bombers killed in Iraq
Next Story