Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂ​സി​ൽ: ​െഎ.​എ​സി​നെ...

മൂ​സി​ൽ: ​െഎ.​എ​സി​നെ പൂ​ർ​ണ​മാ​യും വ​ള​ഞ്ഞ​താ​യി ഇ​റാ​ഖി ​സേ​ന

text_fields
bookmark_border
മൂ​സി​ൽ: ​െഎ.​എ​സി​നെ പൂ​ർ​ണ​മാ​യും വ​ള​ഞ്ഞ​താ​യി ഇ​റാ​ഖി ​സേ​ന
cancel

ബ​ഗ്​​ദാ​ദ്​: ഇ​റാ​ഖി​ലെ ​െഎ.​എ​സ്​ കേ​ന്ദ്ര​മാ​യ  മൂ​സി​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭീ​ക​ര​രെ  ര​ക്ഷ​പ്പെ​ടാ​നാ​വാ​ത്ത​വി​ധം വ​ള​ഞ്ഞ​താ​യി  ഇ​റാ​ഖ്​​സേ​ന അ​വ​കാ​ശ​പ്പെ​ട്ടു. ടൈ​ഗ്രി​സ്​  ന​ദി​ക്ക്​​കു​റു​കെ​യു​ള്ള അ​വ​സാ​ന​പാ​ല​വും  ശ​നി​യാ​ഴ്​​ച പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ​െഎ.​എ​സി​ന്​  ര​ക്ഷ​പ്പെ​ടാ​ൻ വ​ഴി​ക​ളി​ല്ലാ​താ​യ​താ​യും സു​ര​ക്ഷാ​വ​ക്​​താ​വ്​ അ​റി​യി​ച്ചു. 

യു.​എ​സ്​ സേ​ന​യു​ടെ  സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​റാ​ഖി​സൈ​ന്യം പ​ഴ​യ മൂ​സി​ൽ പ​ട്ട​ണ​ത്തി​​​െൻറ നി​ര​വ​ധി​ഭാ​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​ച്ചെ​ടു​ത്തു. ​പ​ട്ട​ണ​ത്തി​ലെ  പാ​ർ​പ്പി​ട​സ​മു​ച്ച​യ​ങ്ങ​ളു​ള്ള ചെ​റി​യ പ്ര​ദേ​ശം മാ​ത്ര​മാ​ണ്​ െഎ.​എ​സ്​ നി​യ​ന്ത്ര​ണ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും ഇ​റാ​ഖി​സേ​ന​യു​ടെ വി​ജ​യ​പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും സ​ഖ്യ​സേ​നാ​വ​ക്​​താ​വ്​ യ​ഹ്​​യ റ​സൂ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ​

െഎ.​എ​സ്​ പ്ര​ഖ്യാ​പ​നം ന​ട​ന്ന മൂ​സി​ലി​ലെ അ​ൽ​നൂ​രി മ​സ്​​ജി​ദ്​ ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ സേ​ന പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​സ്​​ജി​ദ്​ തി​രി​ച്ചു​പി​ടി​ച്ച​തോ​ടെ ​െഎ.​എ​സി​​​െൻറ അ​വ​സാ​ന​മാ​യ​താ​യി നേ​ര​േ​ത്ത ഇ​റാ​ഖ്​ പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ്​ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ൾ​കൂ​ടി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മം സ​ജീ​വ​മാ​യ​ത്. എ​ട്ട്​ മാ​സം മു​മ്പാ​ണ്​ മൂ​സി​ൽ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള യു​ദ്ധം ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosulIraqi army
News Summary - Iraqi army completely surrounds ISIL in Mosul
Next Story