Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോർമുസിൽ ഇ​സ്രായേൽ...

ഹോർമുസിൽ ഇ​സ്രായേൽ ഇടപെടൽ ആവശ്യമില്ല –ഇറാഖ്​

text_fields
bookmark_border
Iraq Hormuz
cancel
ബഗ്​ദാദ്​: ഹോർമുസ്​ കടലിടുക്ക്​ സംരക്ഷിക്കാൻ സൈനിക സഹായം നൽകാമെന്ന ഇസ്രായേലി​​െൻറ വാഗ്​ദാനം തള്ളി ഇറാഖ്​. ഹ ോർമുസിലൂടെ കപ്പലുകൾക്ക്​ സുഗമമായി സഞ്ചരിക്കാൻ സയണിസ്​റ്റ്​ രാഷ്ട്രത്തി​​െൻറ സഹായം വേണ്ടെന്ന്​ ഇറാഖ്​ വിദേശകാര്യമന്ത്രി മുഹമ്മദ്​ അലി അൽ ഹഖീം പ്രതികരിച്ചു. ഗൾഫ്​ രാജ്യങ്ങൾ ഒരുമിച്ചു നിന്ന്​ സുരക്ഷിതപാതയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ്​ കടലിടുക്കിനു സമീപം ഒമാ​​െൻറ എണ്ണടാങ്കറുകൾക്കു നേരെ ആക്രമണം നടന്നതോടെയാണ്​ സ്​ഥിഗതികൾ സംഘർഷത്തിലേക്ക്​ നീങ്ങിയത്​. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നായിരുന്നു ആരോപണം.
Show Full Article
TAGS:iraq Gulf flotilla world news malayalam news 
News Summary - Iraq says Israeli role in Gulf flotilla unacceptable
Next Story