Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖിൽ ബോട്ട് മുങ്ങി 71 മരണം
text_fieldsbookmark_border
മൂസിൽ: ഇറാഖിലെ മൂസിലിനടുത്ത ൈടഗ്രിസ് നദിയിൽ അമിതമായി ആളുകളെ കയറ്റിയ ബോട്ട് മറിഞ്ഞ് 71 പേർ മരിച്ചു. അപകടത്തിൽപെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. നീന്തലറിയാത്തതിനാലാണ് അവർ അപകടത്തിൽപെട്ടതെന്ന് മൂസിൽ സിവിൽ ഡിഫൻസ് വിഭാഗം പറഞ്ഞു. 12 പേരെ രക്ഷപ്പെടുത്തി. കുർദിഷ് പുതുവത്സരാഘോഷത്തിനായി പോയവരാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Next Story
