Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിലെ െഎ.എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാഖിെൻറ ആക്രമണം
text_fieldsbookmark_border
ഡമസ്കസ്: സിറിയയിലെ െഎ.എസ് കേന്ദ്രങ്ങൾക്കു നേരെ ഇറാഖിെൻറ വ്യോമാക്രമണം. ദിവസങ്ങൾക്കുമുമ്പ് രാജ്യത്തിന് ഭീഷണിയുയർത്തുന്ന െഎ.എസ് ഭീകരർക്കു നേരെ നടപടിയെടുക്കുെമന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രഖ്യാപിച്ചിരുന്നു.
സിറിയ-ഇറാഖ് അതിർത്തി കേന്ദ്രീകരിച്ചുള്ള െഎ.എസ് ഭീകരരെയാണ് ലക്ഷ്യംവെച്ചത്. സിറിയൻ സൈന്യവുമായി സഹകരിച്ചായിരുന്നു ആക്രമണം. അന്താരാഷ്ട്ര സൈനിക സഖ്യത്തിെൻറ പിന്തുണയുണ്ട് ഇറാഖിന്. കഴിഞ്ഞദിവസം ഡമസ്കസിനടുത്ത കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ െഎ.എസിന് സിറിയൻ സൈന്യം 48 മണിക്കൂർ സമയം നൽകിയിരുന്നു.
Next Story
