Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീ​ക​ര​ർ​ക്കെ​തി​രെ...

ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം; പാ​കി​സ്​​താ​ന്​ ഇ​റാ​െൻറ താ​ക്കീ​ത്​

text_fields
bookmark_border
Hassan-Rouhani
cancel

തെ​ഹ്​​റാ​ൻ: ഇ​റാ​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മ െ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​െ​പ്പ​ട്ടു. പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ഫോ​ണി​ൽ വി​ളി​ച്ചാ​ണ്​ റൂ​ഹാ​നി ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ഫെ​ബ്രു​വ​രി 13ന്​ ​ഇ​റാ​നി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ റെ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡി​ലെ 27 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​യാ​യി​രു​ന്നു ചാ​വേ​ർ. പാ​കി​സ്​​താ​ൻ അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ്​​ശ്​ അ​ൽ അ​ദ്​​ൽ എ​ന്ന സം​ഘ​ട​ന​യാ​ണ്​ ഇ​റാ​നി​ൽ സ്​​ഥി​ര​മാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terrorworld newsiran presidentmalayalam news
News Summary - Iran President warns Pakistan over inaction against state-sponsored terror -world news
Next Story