Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദൈവനിന്ദ പ്രതിഷേധം:...

ദൈവനിന്ദ പ്രതിഷേധം: ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് വിദേശപര്യടനം റദ്ദാക്കി

text_fields
bookmark_border
ദൈവനിന്ദ പ്രതിഷേധം: ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് വിദേശപര്യടനം റദ്ദാക്കി
cancel

ജകാര്‍ത്ത: ദൈവനിന്ദ നടത്തിയ ജകാര്‍ത്ത ഗവര്‍ണറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോദോ ആസ്ട്രേലിയയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കി. തലസ്ഥാനനഗരിയില്‍ നടന്ന വന്‍ പ്രതിഷേധ റാലിക്കെതിരെ പൊലീസിന്‍െറ കണ്ണീര്‍വാതക പ്രയോഗത്തില്‍ ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പര്യടനം റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ഗവര്‍ണറെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ളെന്ന് രാജ്യത്തെ യാഥാസ്ഥിതിക മുസ്ലിം വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesian president
News Summary - indonesian president
Next Story