Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുനാമി: മരണം 1234 ആയി,...

സുനാമി: മരണം 1234 ആയി, ഇനിയും ഉയരാൻ സാധ്യത

text_fields
bookmark_border
സുനാമി: മരണം 1234 ആയി, ഇനിയും ഉയരാൻ സാധ്യത
cancel

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യെ വി​ഴു​ങ്ങി​യ സൂ​നാ​മി​യി​ലും ഭൂ​ച​ല​ന​ത്തി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1234 ആ​യി. ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. മ​ര​ണ​സം​ഖ്യ കൂ​ടാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ര​ണ്ടു​ല​ക്ഷം ആ​ളു​ക​ൾ ഭ​വ​ന​ര​ഹി​ത​രാ​യി. ഇ​വ​ർ അ​ടി​യ​ന്ത​ര​സ​ഹാ​യം തേ​ടു​ക​യാ​ണ്.

കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. സ​ഹാ​യ​വു​മാ​യി ര​ണ്ട് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ള്‍ ഇ​ന്തോ​നേ​ഷ്യ​യി​ലെ​ത്തും. അ​തേ​സ​മ​യം, ത​ക​ര്‍ന്ന കെ​ട്ടി​ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​രെ​ങ്കി​ലും ജീ​വ​നോ​ടെ കു​ടി​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന ഭീ​തി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ആ​യി​ര​ങ്ങ​ൾ മേ​ഖ​ല​യി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സൈ​നി​ക വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും രം​ഗ​ത്തു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച പ്ര​സി​ഡ​ൻ​റ്​ ജോ​കോ വി​ദോ​ദോ അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. യു.​എ​സ്, ചൈ​ന തു​ട​ങ്ങി 10 രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​നി​യ​നും സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. 3,60,000 ഡോ​ള​ർ ഇ​ന്തോ​നേ​ഷ്യ​ക്കു ന​ൽ​കി​യ​താ​യി ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​േ​കാ​ട്​ മോ​റി​സ​ൺ അ​റി​യി​ച്ചു.

indonesia-tsunami-view

ജു​നൂ​ഗ് ച​ര്‍ച്ച് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍നി​ന്ന്​ കാ​ണാ​താ​യ 86 കു​ട്ടി​ക​ളി​ല്‍ 34 പേ​രു​ടെ മൃ​ത​ദേ​ഹം ത​ക​ര്‍ന്ന പ​ള്ളി​ക്ക​ടി​യി​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്ത​താ​യി ബി.​ബി.​സി റി​പ്പോ​ര്‍‌​ട്ട് ചെ​യ്യു​ന്നു. ഇ​വ​ർ ബൈ​ബി​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. എ​ന്നാ​ല്‍, 52 കു​ട്ടി​ക​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ല.

സി​ജി ബി​രോ​മാ​രു ജി​ല്ല​യി​ലെ ച​ർ​ച്ചി​ലാ​യി​രു​ന്നു ബൈ​ബി​ൾ പ​രി​ശീ​ല​നം. ച​ളി​യി​ലൂ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ഹി​ച്ചു ന​ട​ക്കു​ക എ​ന്ന​ത്​ അ​തീ​വ ദു​ഷ്​​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ റെ​ഡ്​​ക്രോ​സ്​ വ​ക്​​താ​ക്ക​ൾ പ​റ​ഞ്ഞു. ഹോ​ട്ട​ല്‍ റോ​വ റോ​വ ത​ക​ര്‍ന്നു​വീ​ഴു​മ്പോ​ള്‍ 50 പേ​രാ​ണ് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഇ​തി​ല്‍ 12 പേ​രെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മൂ​ന്നു​പേ​ര്‍ക്ക് മാ​ത്ര​മേ ര​ക്ഷി​ക്കാ​നാ​യു​ള്ളൂ. അ​വ​ശി​ഷ്​​ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഇ​നി​യും ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeindonasiaworld newsmalayalam newsSulawesideath toll rises
News Summary - indonesia-tsunami Death toll rises-world news
Next Story