Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്തോ​നേ​ഷ്യ​ൻ...

ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്​​ഥാ​നം ജ​കാ​ർ​ത്ത​യി​ൽ​നി​ന്ന്​ മാ​റ്റു​ന്നു

text_fields
bookmark_border
Jakarta
cancel
camera_alt??????????? ????? ?????????

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യു​ടെ ത​ല​സ്​​ഥാ​നം ജ​കാ​ർ​ത്ത​യി​ൽ​നി​ന്ന്​ മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യി. ആ​സൂ ​ത്ര​ണ വ​കു​പ്പ്​ മ​ന്ത്രി ബം​ബാ​ങ്​ ബ്രോ​ദ്​​ജോ​നെ​ഗോ​രോ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​വി​ടേ​ ക്കാ​ണ്​ മാ​റ്റു​ന്ന​തെ​ന്ന്​ ഔ​ദ്യോ​ഗി​ക​മാ​യി പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ബോ​ർ​ണി​യോ ദ്വീ​പി​ലെ പാ​ല​ങ്​ ​ക​രാ​യ ന​ഗ​ര​ത്തെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഒ​രു​കോ​ടി​​യി​ലേ​റെ ജ​ന​സം​ഖ്യ​യു​ള്ള ജ​കാ​ർ​ത്ത ലോ​ക​ത്തെ ത​ന്നെ ഗ​താ​ഗ​ത​കു​രു​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ല​ൂ​ടെ മ​​ന്ത്രി​മാ​ർ ക​ന​ത്ത സു​ര​ക്ഷ സ​ന്നാ​ഹ​ത്തി​​െൻറ അ​ക​മ്പ​ടി​​യി​ലാ​ണ്​ സ​ഞ്ച​രി​ക്കു​ന്ന​ത്. ത​ല​സ്​​ഥാ​ന​ത്തെ ഗ​താ​ഗ​ത കു​രു​ക്ക്​ രാ​ജ്യ​ത്തി​​െൻറ സ​മ്പ​ദ്​​ഘ​ട​ന​യി​ൽ പ്ര​തി​വ​ർ​ഷം 680 കോ​ടി ഡോ​ള​റി​​െൻറ ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്നു​െ​വ​ന്ന്​ മ​ന്ത്രി ബ്രോ​ദ്​​ജോ​നെ​ഗോ​രോ പ​റ​ഞ്ഞു.

അ​തി​വേ​ഗം മു​ങ്ങു​ന്ന ലോ​ക ന​ഗ​ര​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ലു​മാ​ണ്​ ജ​കാ​ർ​ത്ത. 2050ഒാ​ടെ ന​ഗ​ര​ത്തി​​െൻറ ന​ല്ലൊ​രു​ഭാ​ഗം വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്നാ​ണ്​ പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ്ര​തി​വ​ർ​ഷം 1.15 സ​െൻറി​മീ​റ്റ​ർ നി​ര​ക്കി​ലാ​ണ്​ ന​ഗ​രം മു​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonasiaworld newsJakartamalayalam newsindonasia's capital
News Summary - indonasia's capital changing from Jakarta -world news
Next Story