Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേ​പ്പാ​ളി​ൽ...

നേ​പ്പാ​ളി​ൽ ബ​സ​പ​ക​ടം: ഇ​ന്ത്യ​ക്കാ​രി​ ഉ​ൾ​പ്പെ​ടെ 31 മ​ര​ണം

text_fields
bookmark_border
നേ​പ്പാ​ളി​ൽ ബ​സ​പ​ക​ടം: ഇ​ന്ത്യ​ക്കാ​രി​ ഉ​ൾ​പ്പെ​ടെ 31 മ​ര​ണം
cancel
കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​ൽ അ​മി​ത​മാ​യി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ബ​സ്​ നി​യ​ന്ത്ര​ണം​വി​ട്ട്​ ന​ദി​യി​ലേ​ക്ക്​ മ​റി​ഞ്ഞ്​ ​ഇ​ന്ത്യ​ക്കാ​രി​യു​ൾ​പ്പെ​ടെ 31 പേ​ർ മ​രി​ച്ചു. ധാ​ഡി​ങ്​ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. കാ​ഠ്​​മ​ണ്ഡു​വി​ൽ നി​ന്ന്​ ഖ​ട്ടാ​ബേ​സി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ബ​സ്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 28 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട് .12 പേ​രെ തി​രി​ച്ച​റി​ഞ്ഞു. ഇ​ന്ത്യ​ക്കാ​രി​യാ​യ മ​മ​ത ദേ​വി​യാ​ണ്​ മ​രി​ച്ച​ത്. ബ​സി​ൽ 52യാ​ത്ര​ക്കാ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepal accidentworld newsIndian womanmalayalam news
News Summary - Indian woman among 31 killed as packed bus plunges into Nepal river -World news
Next Story