Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിരിസേനയെ വധിക്കാൻ ഗൂഢാലോചന: തോമസ് മാനസികാരോഗ്യ കേന്ദ്രത്തിൽ
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യക്കാരനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കയച്ചു. കൊളംബോയിലെ സർക്കാർ മനോരോഗകേന്ദ്രത്തിൽചികിൽസയിലാണ് മെർസലി തോമസ് എന്ന് പൊലീസ് വക്താവ് റുവാൻ ഗുണശേഖര അറിയിച്ചു.
കോടതിയുടെ ഉത്തരവു പ്രകാരമാണിത്.സെപ്റ്റബറിലാണ് നാമൽ കുമാർ എന്നയാളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് തോമസിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ നിരപരാധിയാണെന്നും കെണിയിൽ പെടുത്തുകയായിരുന്നുവെന്നും തോമസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
