അ​ന​ധി​കൃ​ത കു​ടി​യേ​റ്റം; ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ ഇ​സ്രാ​യേ​ൽ നാ​ടു​ക​ട​ത്തും

22:08 PM
08/11/2019
ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​ൽ രേ​ഖ​ക​ളി​ല്ലാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി താ​മ​സി​ച്ച​തി​െ​ന തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ഇ​ന്ത്യ​ൻ കു​ടും​ബ​ത്തെ നാ​ടു​ക​ട​ത്തും. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പു​റ​ത്താ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ നാ​ടു​ക​ട​ത്തു​െ​മ​ന്ന്​ ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഴു​വ​യ​സ്സു​കാ​രി എ​ലി​യാ​ന​യും ഒ​രു വ​യ​സ്സു​ള്ള മ​ക​നു​മ​ട​ക്ക​മാ​ണ്​ ടി​ന,മി​നി​ൻ ലോ​പ​സ്​ ദ​മ്പ​തി​ക​െ​ള വ്യാ​ഴാ​ഴ്​​ച ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റ അ​ധി​കൃ​ത​ർ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ ഇ​സ്രാ​യേ​ലി​ലെ​ത്തി​യ​ത്.  
Loading...
COMMENTS