നി​ശാ​ക്ല​ബി​ലേ​ക്ക്​ സ്​​ത്രീ​ക​ളെ ക​ട​ത്തി; ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്ക്​ എതിരെ കേ​സ്​

23:01 PM
24/10/2019
സിം​ഗ​പ്പൂ​ർ: നി​ശാ​ക്ല​ബി​ലേ​ക്ക്​ ബം​ഗ്ലാ​ദേ​ശി സ്​​ത്രീ​ക​ളെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്. ഇ​വ​ർ​ക്ക്​ മാ​സ​വ​രു​മാ​നം ന​ൽ​കി​യി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, പാ​സ്​​പോ​ർ​ട്ടും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ക്കു​ക​യും യു​വ​തി​ക​ളി​ലൊ​രാ​ളെ വേ​ശ്യാ​വൃ​ത്തി​ക്ക്​ നി​ർ​ബ​ന്ധി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

മ​ൽ​കാ​ർ സാ​വ്​​ല​റാ​മും (51)ഭാ​ര്യ പ്രി​യ​ങ്ക ബ​ട്ടാ​ചാ​ര്യ രാ​ജേ​ഷി​നു(31)​മെ​തി​രെ​യാ​ണ്​ പ​രാ​തി. കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത്​ ന​വം​ബ​ർ 15ലേ​ക്കു​ മാ​റ്റി. ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ 10 ല​ക്ഷം പി​ഴ​യും ത​ട​വും  ല​ഭി​ക്കും. മ​നു​ഷ്യ​ക്ക​ട​ത്തു​ൾ​പ്പെ​ടെ വ്യ​ത്യ​സ്​​ത വ​കു​പ്പു​ക​ളാ​ണ്​ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 
Loading...
COMMENTS