Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യ-ശ്രീലങ്ക...

ഇന്ത്യ-ശ്രീലങ്ക കുടി​വെള്ള പദ്ധതി

text_fields
bookmark_border
india-srilanka-151119.jpg
cancel

തെൽഅവീവ്​: 2024ഓടെ എല്ലാ ഇന്ത്യക്കാർക്കും പൈപ്പ്​ വെള്ളം ഉറപ്പാക്കുന്നതിന്​ ഇസ്രായേലി​​െൻറ സഹായം തേടി ഇന്ത്യ. പദ്ധതി നടപ്പാക്കുന്നതി​​െൻറ ഭാഗമായി അടുത്താഴ്​ച മുതിർന്ന മന്ത്രിയടങ്ങുന്ന ഇന്ത്യൻ സംഘം ഇസ്രായേലിലെത്തും. 2024ഓടെ രാജ്യത്തെ എല്ലാ വീടുകളിലേക്കും പൈപ്പ്​ വെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷന്​ 3.5 ലക്ഷംകോടി രൂപ നീക്കിവെക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

മോദിയുടെ ഇസ്രായേൽ സന്ദർശനത്തോടനുബന്ധിച്ച്​ ഇരുരാജ്യങ്ങളും ജല-കാർഷിക മേഖലകളിലെ വികസനം ലക്ഷ്യമിട്ട്​ പങ്കാളിത്തത്തിനു ധാരണയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIndia-Srilanka
News Summary - india srilanka water supply project
Next Story