Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയയുടെ ആണവ...

ഉത്തര കൊറിയയുടെ ആണവ പരീക്ഷണം: ഇന്ത്യ അപലപിച്ചു

text_fields
bookmark_border
nkorea
cancel

ന്യൂഡൽഹി: ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിനെ ഇന്ത്യ അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽനിന്ന്​ പിന്തിരിയണമെന്നും കൊറിയൻ മേഖലയിൽ സമാധാനം നിലനിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

ഞായറാഴ്ച ഉത്തര കൊറിയ മാരകശേഷിയുള്ള ആണവ പരീക്ഷണം നടത്തിയ സാഹചര്യത്തിലാണ്​ ഇന്ത്യയുടെ പ്രതികരണം. ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈലിൽ ഘടിപ്പിക്കാവുന്ന ഹൈഡ്രജൻ ബോംബാണ് വികസിപ്പിച്ചതെന്നാണ് നിഗമനം. അന്താരാഷ്​ട്ര കരാറുകളുടെ ലംഘനമാണ് ഉത്തര കൊറിയ നടത്തുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreanuclear testworld newsmalayalam newsIndia News
News Summary - India condemns North Korea's nuclear test-World News
Next Story