Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദക്ഷിണേഷ്യയിലെ...

ദക്ഷിണേഷ്യയിലെ നയതന്ത്ര സ്​ഥിരതക്ക്​ ഇന്ത്യ ഭീഷണിയെന്ന്​ പാക്​ പ്രസിഡൻറ്

text_fields
bookmark_border
ദക്ഷിണേഷ്യയിലെ നയതന്ത്ര സ്​ഥിരതക്ക്​ ഇന്ത്യ ഭീഷണിയെന്ന്​ പാക്​ പ്രസിഡൻറ്
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ദ​ക്ഷി​ണേ​ഷ്യ​യി​ലെ ന​യ​ത​ന്ത്ര സ്​​ഥി​ര​ത​ക്ക്​ ഇ​ന്ത്യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി പാ​ക്​ പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ്​ ആ​ൽ​വി. ചി​ല രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​ക്ക്​ വി​വേ​ച​ന​പ​ര​മാ​യി ആ​ണ​വ സാ​േ​ങ്ക​തി​ക​വി​ദ്യ​യും നൂ​ത​ന സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന​ത്​ മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യെ സ​ങ്കീ​ർ​ണ​മാ​ക്കു​ന്ന​താ​യും സ്​​ട്രാ​റ്റ​ജി​ക്​ സ്​​റ്റ​ഡീ​സ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പാ​കി​സ്​​താ​​​െൻറ അ​ഖ​ണ്ഡ​ത​യെ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ഴി​വി​ൽ ആ​രും സം​ശ​യി​ക്കേ​ണ്ട​തി​ല്ലെ​ന്നും ‘സ​ർ​ജി​ക്ക​ൽ സ്​​ട്രൈ​ക്ക്​’, ‘നി​യ​ന്ത്രി​ത യു​ദ്ധം’ തു​ട​ങ്ങി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​വ​രെ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ന്ത്യ​യു​ടെ പേ​രു​പ​റ​യാ​തെ ആ​ൽ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSouth asiapak presidentArif-AlviIndia News
News Summary - India’s Offensive Posture Threatening Strategic Stability in South Asia, Alleges Pak President -world news
Next Story