Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅടിക്കടി നിലപാട്​...

അടിക്കടി നിലപാട്​ മാ​റു​ന്ന​വ​ർ യ​ഥാ​ർ​ഥ നേ​താ​ക്ക​ളല്ല –ഇം​റാ​ൻ ഖാ​ൻ

text_fields
bookmark_border
അടിക്കടി നിലപാട്​ മാ​റു​ന്ന​വ​ർ യ​ഥാ​ർ​ഥ നേ​താ​ക്ക​ളല്ല –ഇം​റാ​ൻ ഖാ​ൻ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ത​രം​പോ​ലെ നിലപാട്​ മാ​റ്റു​ന്ന ഒ​രാ​ൾ യ​ഥാ​ർ​ഥ നേ​താ​വ​ല്ലെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​ മ​​ന്ത്രി ഇം​റാ​ൻ ഖാ​ൻ. ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ​പ​ത്ര​പ്ര​വ​ർ​ത്ത​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു ഇം​റാ​​​െൻറ പ​രാ​മ​ർ​ശം.

സ്​ഥിരതയോടെ പാക്​ക്രി​ക്ക​റ്റി​ൽ ടീ​മി​നെ ന​യി​ച്ച​തി​നെ കു​റി​ച്ച്​ പ​രാ​മ​ർ​ശി​ച്ച ഇം​റാ​ൻ അ​ഭി​പ്രാ​യ സ്​​ഥി​ര​ത​യു​ടെ കാ​ര്യ​ത്തി​ൽ അ​ഡോ​ൾ​ഫ്​ ഹി​റ്റ്​​ല​റെ​യും നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ടി​നെ​യും ആ​ണ്​ ഉ​ദാ​ഹ​രി​ച്ച​ത്. നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​തി​​​െൻറ പേ​രി​ൽ ഹി​റ്റ്​​ല​റി​നും നെ​പ്പോ​ളി​യ​നും ഒ​രു​പാ​ട്​ ന​ഷ്​​ട​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടി​വ​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPakistan PM Imran Khan
News Summary - imran khan-world news
Next Story