Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രദ്ധിച്ചില്ലെങ്കിൽ...

ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂയോർക്കിലെ പോലാകും സ്​ഥിതി –ഇംറാൻ ഖാൻ

text_fields
bookmark_border
ശ്രദ്ധിച്ചില്ലെങ്കിൽ ന്യൂയോർക്കിലെ പോലാകും സ്​ഥിതി –ഇംറാൻ ഖാൻ
cancel

ഇസ്​ലാമാബാദ്​: കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ ന്യൂയോർക്കിലെ​ പോലെ ഗുരുതരമാകും പാ കിസ്​താനിലെ സ്​ഥിതിയെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ഇംറാൻ ഖാൻ. രാജ്യത്ത്​ 2818 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 41 മരണവും. പഞ്ചാബ്​ പ്രവിശ്യയിലാണ്​ ഏറ്റവും കൂടുതൽ രോഗികളുള്ളത്​.

പ്രവിശ്യ സർക്കാർ ഒരുക്കിയ 1000 കിടക്കകളുള്ള താൽകാലിക ആശുപത്രി സന്ദർശിച്ച ശേഷമായിരുന്നു ഇംറാ​​െൻറ പ്രസ്​താവന. കോവിഡിന്​ അതീതരാണെന്ന്​​ ആരും വ്യാമോഹിക്കേണ്ട. ഏറ്റവും സമ്പന്നമായ ന്യൂയോർക്കിലെ അവസ്​ഥ കണ്ടില്ലേ? എന്താണ്​ സംഭവിക്കുന്നതെന്നറിയില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യും- ഇംറാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Imran Khan warns Pakistanis aren't immune to threat as Covid-19
Next Story