Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.എസ്.എസ് നാസികൾക്ക് തുല്യം –ഇംറാൻ ഖാൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: ആർ.എസ്.എസിെൻറ പ്രത്യയശാസ്ത്രം നാസികൾക്ക് തുല്യമാണെന്ന് പാകി സ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയം, നാസികളുടെ ആര്യൻ വംശീയാധിപത്യം പോലെയാണെന്ന് ഇംറാൻ ട്വിറ്ററിൽ കുറിച്ചു.
കശ്മീരിൽ വംശീയ ഉന്മൂലനത്തിലൂടെ ജനസംഖ്യ അട്ടിമറിക്കാനാണ് ശ്രമം. ജമ്മു-കശ്മീരിനെ മാത്രമല്ല, ഇന്ത്യയിലെ മൊത്തം മുസ്ലിംകളെയും അവർ അടിച്ചമർത്തുമെന്നും പിന്നീട് പാകിസ്താനു നേരെ തിരിയുമെന്നും താൻ ഭയപ്പെടുന്നതായും ഇംറാൻ പറഞ്ഞു.
Next Story
