Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ ഖാെൻറ അയോഗ്യത: കോടതി നാളെ വാദം കേൾക്കും
text_fieldsbookmark_border
ലാഹോർ: പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ധാർമികതയും സത്യസന്ധതയും ചോദ്യം ചെയ്ത് നൽക ിയ ഹരജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. 2018ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടി യായി നൽകിയ കുടുംബ വിവരങ്ങളിൽ മുൻ പങ്കാളിയിലുള്ള മകളുടെ വിവരങ്ങൾ മറച്ചുവെച്ചെന്നാണ് കേസ്. ഭരണഘടനയുടെ 62, 63 വകുപ്പുകൾ പ്രകാരം പാക് പാർലമെൻറ് അംഗങ്ങൾ സത്യസന്ധരും ധർമനിഷ്ഠരുമാകണം. ഇതു ലംഘിക്കുന്നവരെ അയോഗ്യരാക്കാം.
ഇൗ വകുപ്പനുസരിച്ച് അയോഗ്യനാക്കണമെന്നാണ് ആവശ്യം. അന-ലൂയിസ വൈറ്റിലുള്ള ടിറിയൻ ജെയ്ഡ് ഖാൻ വൈറ്റുമായി ബന്ധപ്പെട്ടാണ് കേസ്. സമാന പരാതി നേരത്തെ ഇസ്ലാമാബാദ് ഹൈകോടതി തള്ളിയിരുന്നു.
Next Story

