Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൊ​രു​തി മ​രി​ച്ച...

പൊ​രു​തി മ​രി​ച്ച പാ​കി​സ്​​താ​നി​യെ ആ​ദ​രി​ക്കും –ഇം​റാ​ൻ

text_fields
bookmark_border
പൊ​രു​തി മ​രി​ച്ച പാ​കി​സ്​​താ​നി​യെ ആ​ദ​രി​ക്കും –ഇം​റാ​ൻ
cancel
camera_alt???? ? ????????
ഇ​സ്​​ലാ​മാ​ബാ​ദ്​: ആ​ക്ര​മി​യെ ധീ​ര​മാ​യി നേ​രി​ട്ട പാ​ക്​ സ്വ​ദേ​ശി ന​ഇൗ ം റാ​ഷി​ദി​ന്​ മ​ര​ണാ​ന​ന്ത​ര ബ​ ഹു​മ​തി ന​ൽ​കു​മെ​ന്ന്​​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ അ​റി​യി​ച്ചു.

റാ​ഷി​ദി​​​െൻറ ജ​ന്മ​നാ​ട്ടി​ലെ പ​രി​പാ​ടി​യി​ലാ​ണ്​ ആ​ദ​രി​ക്കു​ക. ന്യൂ​സി​ല​ൻ​ഡ്​ വെ​ടി​വെ​പ്പി​ൽ ഒ​മ്പ​ത്​ പാ​ക്​​പൗ​ര​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇം​റാ​ൻ സ്​​ഥി​രീ​ക​രി​ച്ചു.

മ​റ്റു​ള്ള​വ​ർ പേ​ടി​ച്ചോ​ടു​ന്ന​തി​നി​ടെ ആ​ക്ര​മി​യെ നേ​രി​ട്ട്​ റാ​ഷി​ദ്​ ഒ​ടു​വി​ൽ വെ​ടി​യേ​റ്റ്​ നി​ല​ത്തേ​ക്ക്​ വീ​ഴു​ന്ന​തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ വി​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു. വെ​ള്ള​ക്കാ​ര​നാ​യ ആ​ക്ര​മി​യു​ടെ വം​ശ​വെ​റി​ക്കെ​തി​രെ പൊ​രു​തി ര​ക്ത​സാ​ക്ഷി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്​ റാ​ഷി​ദെ​ന്നും ഇം​റാ​ൻ പ​റ​ഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsnew zealand cricket terrerist attack
News Summary - Imran Khan Announces Award For Pak Man Who Confronted New Zealand Gunman- world news
Next Story