Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊളംബോ...

കൊളംബോ വിമാനത്താവളത്തിൽ പൈപ്പ്​ ബോംബ്​ കണ്ടെത്തി

text_fields
bookmark_border
sreelanka
cancel

കൊളംബോ: ശ്രീലങ്കയിൽ 215 പേരുടെ മരണത്തിനിടയാക്കിയ സ്​ഫോടന പരമ്പരക്ക്​ പിന്നാലെ കൊ​ളംബോയിലെ പ്രധാന വിമാന ത്താവളത്തിൽ നിന്ന്​ പൈപ്പ്​ ബോംബ്​ കണ്ടെത്തി. ഞായറാഴ്​ച രാത്രിയാണ്​ ബോംബ്​ കണ്ടെത്തി നിർവീര്യമാക്കിയത്​​.

വിമാനത്താവളത്തിൻെറ പ്രധാന ടെർമിനലിലേക്കുള്ള റോഡിലായിരുന്നു പൈപ്പ്​ ബോംബ്​ കണ്ടെത്തിയത്​. നാടൻ ബോംബാണിതെന്ന്​ ​െപാലീസ്​ പറഞ്ഞു.

സ്​​േഫാടന പരമ്പരക്ക്​ ശേഷവും കൊളംബോ വിമാനത്താവളം അതിസുരക്ഷയോ​െട തുറന്നു പ്രവർത്തിച്ചിരുന്നു. അതിനിടെ നടത്തിയ പരിശോധനയിലാണ്​ ബോംബ്​ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsmalayalam news onlineSreelanka BlastPipe BombColombo Air Port
News Summary - Improvised Pipe Bomb Near Colombo Airport -World News
Next Story