Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതാ​ലി​ബാ​ൻ വ​ക്താ​വ്​...

താ​ലി​ബാ​ൻ വ​ക്താ​വ്​ ര​ക്ഷ​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​ര​ണം

text_fields
bookmark_border
താ​ലി​ബാ​ൻ വ​ക്താ​വ്​ ര​ക്ഷ​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​ര​ണം
cancel

ഇ​സ്​​ലാ​മാ​ബാ​ദ്: താ​ലി​ബാ​​ൻ വ​ക്താ​വും നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നു​മാ​യ പാ​കി ​സ്​​താ​ൻ താ​ലി​ബാ​ൻ നേ​താ​വ്​ ഇ​ഹ്​​സാ​നു​ല്ല ഇ​ഹ്​​സാ​ൻ സൈ​ന്യ​ത്തി​​െൻറ ക​സ്​​റ്റ​ഡി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​താ​യി സ്​​ഥി​രീ​ക​ര​ണം. പാ​ക്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​ജാ​സ്​ ഷാ ​ആ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഒ​രാ​ഴ്​​ച മു​മ്പ്​ ഇ​ഹ്​​സാ​ൻ താ​ൻ ര​ക്ഷ​പ്പെ​​ട്ടെ​ന്ന്​ ലോ​ക​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ ഔ​ദ്യോ​ഗി​ക സ്​​ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​ന്ന​ത്. 2017 ഫെ​ബ്രു​വ​രി​യി​ൽ കീ​ഴ​ട​ങ്ങി​യ​തു മു​ത​ൽ ഇ​യാ​ൾ സു​ര​ക്ഷാ​സേ​ന​യു​ടെ ത​ട​വി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam news
News Summary - ihsanullah ihsan-world news
Next Story