Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെയ്​റൂത്തിൽ​ വൻ...

ബെയ്​റൂത്തിൽ​ വൻ സ്​ഫോടനം; 25 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ബെയ്​റൂത്തിൽ​ വൻ സ്​ഫോടനം; 25 പേർ കൊല്ലപ്പെട്ടു
cancel

ബെയ്​റൂത്ത്​: ലെബനൻ തലസ്ഥാനമായ ബെയ്​റൂത്തിലുണ്ടായ വൻ സ്​ഫാടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 2500 ആളുകൾക്ക്​ പരിക്കേറ്റുവെന്നാണ്​ റിപ്പോർട്ട്​. ഇക്കാര്യം ലെബനീസ്​ റെഡ്​ ക്രോസും അറിയിച്ചിട്ടുണ്ട്​. നഗരത്തിലെ തുറമുഖ പ്രദേശത്താണ്​ വൻ സ്​ഫോടനമുണ്ടായത്​. നഗരത്തിൽ മുഴുവൻ സ്​ഫോടനത്തി​​​​െൻറ പ്രകമ്പനമുണ്ടായി.

എന്നാൽ, സ്​ഫോടനത്തി​​​​െൻറ കാരണത്തെ കുറിച്ചും ഇനിയും വ്യക്​തതയില്ല. ഇതിനിടെ നഗരത്തിൽ രണ്ടാമതും സ്​ഫോടനമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്​.

ബെയ്റൂത്തിലെ പൗരന്മാർക്ക് ആശങ്ക വേണ്ടെന്ന് ലെബനനിലെ ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫോൺ നമ്പറിൽ (+961 76860128) വിവരങ്ങൾ അറിയാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beirutBeirut blast
Next Story