Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എൻ മനുഷ്യാവകാശ...

യു.എൻ മനുഷ്യാവകാശ പുരസ്​കാരം അസ്​മ ജഹാംഗീറിന്​

text_fields
bookmark_border
യു.എൻ മനുഷ്യാവകാശ പുരസ്​കാരം അസ്​മ ജഹാംഗീറിന്​
cancel

ഇസ്​ലാമാബാദ്​: അന്തരിച്ച പാക്​ മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അസ്​മ ജഹാംഗീറിന്​ 2018ലെ യു.എൻ മനുഷ്യാവകാശ പുരസ്​കാരം. യു.എൻ പൊതുസഭ പ്രസിഡൻറ്​ മരിയ ഫെർണാണ്ട എസ്​പിനോസ ഗാർസസ്​ ആണ്​ പുരസ്​കാര വിവരം പുറത്തുവിട്ടത്​. 2018 ഫെബ്രുവരിയിലാണ്​ 66ാം വയസിൽ അസ്​മ അന്തരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newsAsma JahangirHuman Rights Award
News Summary - human rights award for Asma Jahangir-world news
Next Story