Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോ​​ങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം

text_fields
bookmark_border
hong-kong-protest1
cancel
ഹോ​ങ്കോങ്​: ചീഫ്​ എക്​സിക്യൂട്ടിവിന്‍റെ രാജിയാവശ്യപ്പെട്ട്​ ഹോ​ങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം. കുറ്റവാളികളെ കൈമാറൽ ബില്ലിന്​ നേതൃത്വം നൽകിയ ചീഫ്​ എക്​സിക്യൂട്ടിവ്​ കാരീ ലാമിന്​ പദവിയിൽ തുടരാൻ അർഹതയില്ലെന്നാണ്​ പ്രക്ഷോഭകരുടെ വാദം. പ്രതിഷേധങ്ങൾക്കുശേഷം ബില്ല്​ അനിശ്ചിതകാലത്തേക്ക്​ റദ്ദാക്കിയിരുന്നു. ബില്ല്​ പിൻവലിക്കുമെന്ന സൂചനയും ലാം നൽകി. കുറ്റവാളികളെ വിചാരണക്കായി ചൈനക്കു കൈമാറുന്ന ബില്ല്​ നിയമമാക്കാനുള്ള ശ്രമങ്ങളാണ്​ പ്രക്ഷോഭകർ തടഞ്ഞത്​.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hong Kong protests -world news
Next Story